സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥ

 Sparkwinds

Video Details

പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയശേഷം സുധിൻ ITCയിൽ ചേർന്നു. അവിടെനിന്നും AC മെക്കാനിക് കോഴ്സ് പൂർത്തിയാക്കി. പിതാവ് തളർന്ന് കിടപ്പായതോടെ വീടിന്റെ ചുമതല സുധിന്റെ മേലായി. AC മെക്കാനിക് ജോലിയിൽനിന്നുള്ള വരുമാനം പോരാതെവന്നതോടെ ഹോട്ടലിൽ ജോലിക്ക് കേറി. ചില സാഹചര്യങ്ങളാൽ അവിടെനിന്നും ഇറങ്ങേണ്ടിവന്നു. സെക്യൂരിറ്റി ജോലിക്ക് ചേർന്നു. അവിടെനിന്നും ലഭിച്ച സ്പാർക്കിൽനിന്നും പണം കൊണ്ടുപോകുന്ന സെക്യൂരിറ്റി വാഹനം സ്വന്തമാക്കി.
അവിടെനിന്നും പടിപടിയായി ഉയർന്ന സുധിന് വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന നൂറോളം വാഹനങ്ങളും 250ൽപരം ജീവനക്കാരുമുണ്ട്. കേരളത്തിൽ ഇത്തരത്തിൽ ബിസിനസ് ചെയ്യുന്ന ഒരേയൊരാൾ സുധിനാണ്. സുധിന്റെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ബ്രൈറ്റ് അസ്സെറ്റ് ട്രാൻസിസ്‌റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim

Guest Details:
Sudhin C M
Bright Asset Transist Pvt Ltd
9895016819

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories #BrightAssetTransist #ShamimRafeek

Date Added: 2020-12-18

Category: Sparkwinds

Watched 1 times

Tags: None

Loading...