Free Bills

പാൽ വിറ്റു നടന്ന പതിനഞ്ചുകാരൻ പിന്നീട് 85 കോടി വിറ്റുവരവുള്ള പാൽ ബ്രാൻഡ് ഉണ്ടാക്കിയ കഥ|SPARK STORIES

 Girlie
5

Video Details

സൈക്കിളിൽ പത്രമിടാൻ പോയാണ് സജീഷ് പഠനം മുന്നോട്ട് കൊണ്ടുപോയത്. അതോടൊപ്പം തന്നെ പാക്കറ്റ് പാലിന്റെ സപ്ലെയും ചെയ്തുതുടങ്ങി. 1200 രൂപയായിരുന്നു മാസവരുമാനം. അതോടൊപ്പം പഠനവും നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോയി. എംബിഎ പൂർത്തിയാക്കി. അതിനുശേഷം എം.ഫിൽ പഠിച്ചു.

പഠനം പൂർത്തിയാക്കിയശേഷം പാൽ ബിസിനസിലേക്ക് പൂർണമായും ഇറങ്ങി. തമിഴ്‌നാട്ടിൽ ആരംഭിച്ച ആദ്യത്തെ പ്ലാന്റ് 8 മാസത്തിനുള്ളിൽ പൂട്ടേണ്ടിവന്നു. ഏകദേശം 26 ലക്ഷം നഷ്ടം. അതിനുശേഷം ഉൽപാദനം നിർത്തി മാർക്കറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് നാട്ടിൽ എളനാട് എന്ന സ്ഥലത്ത് കമ്പനി ആരംഭിച്ചു. രണ്ടുവർഷം കൊണ്ട് 8 ജില്ലകളിൽ എളനാട് മിൽക്ക് ഇന്ന് ലഭ്യമാണ്. ഇന്ന് 85 കോടി വിറ്റുവരവുള്ള സ്ഥാപനത്തിൽ 300 പേർ തൊഴിൽ ചെയ്യുന്നു. സജീഷിന്റെയും എളനാട് മിൽക്കിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest Details :
Sajeesh Kumar K.M.
Elanad Milk Private Limited
Phone: 04884 287555
e-mail : [email protected]
Website : www.elanadumilk.com/
Facebook : Elanadumilkpvtltd

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
#sparkstories #shamimrafeek #elanadumilk

Date Added: 2020-12-18

Category: Girlie

Watched 106 times

Tags: None

ads

ads

ads

ads

Loading...