ഒരു കർഷക കുടുംബത്തിലാണ് നിബിയുടെ ജനനം. ഒൻപതാം വയസിൽ പിതാവിന്റെ മരണം. കുടുംബത്തിന് അത്താണിയാകേണ്ട നിബി ആദ്യം ഒരു തൊഴിലാളിയായി. ഒരുവർഷത്തിന് ശേഷം സംരംഭകനും. പാലായിലും തൊടുപുഴയിലും ചെയ്ത സംരംഭങ്ങൾ എല്ലാം വിജയം. അവിടെനിന്നും കൊച്ചിയിലേക്ക്. വിപുലമായി തുടങ്ങിയ സംരംഭത്തിൽ നിന്നും ഒന്നേകാൽ കോടിയോളം കടം. ചെറിയ ഇടവേളക്ക് ശേഷം ഓർഗാനോ എന്ന ബ്രാൻഡുമായി വീണ്ടും രംഗപ്രവേശം. ആയിരത്തോളം തേൻ കർഷകരെ സംഘടിപ്പിച്ച് നടത്തിയ കൂട്ടായ്‌മ ശ്രദ്ധേയമായി. കർഷകരെ തിരിച്ചറിയാനും നമ്മുടെ പൈതൃകത്തിലേക്കും വേരുകളിലേക്കും മടങ്ങാമെന്നുമുള്ള ആശയവുമാണ് നിബി പങ്കുവെക്കുന്നത്. ഒരുപാട് അനുഭവ പാഠങ്ങളുള്ള നിബിയുടെയും റൂട്സ് ടു റൂട്സിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Niby Kottaram
Phone : 96334 48855
muxy.net/www.routestoroots.in/
Routes to Roots app:
muxy.net/play.google.com/store/apps/details?id=com.app.routestoroots
muxy.net/apps.apple.com/in/app/routes-to-roots-kott-ventures/id1527717418
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #routestoroots
Tags: None