ബിസിനസാണ് തന്റെ വഴിയെന്ന് മനസിലാക്കി ജീവിക്കുന്ന സംരംഭകൻ. സ്വന്തം സംരംഭത്തിന് മൂലധനം സമാഹരിക്കാൻ മാത്രമായി ജോലിക്ക് പോയിരുന്ന വ്യക്തി. ഒന്നിന് പുറകെ ഒന്നായുണ്ടായ പരാജയങ്ങൾ.. വീട്ടുകാരുടെ എതിർപ്പുകളെ വകവെക്കാതെ പുതിയ സംരംഭങ്ങളുടെ പുറകെ പോകുമ്പോൾ എന്നെങ്കിലും താനും ഒരു വിജയിച്ച സംരംഭകനാകും എന്ന ആത്മവിശ്വാസം മാത്രമായിരുന്നു സജിത്തിന് കൈമുതൽ. ഒടുവിൽ തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്ന സജിത്തിന്റെയും kemtech എന്ന ബ്രാൻഡിന്റെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details :
Sajith Cholayil
+91 9745424455
Kemtech aqua You tube : muxy.net/www.chat.irish/channel/UC0RvQ8G6v3xKxk0VLe9tMCg
#sparkstories #ShamimRafeek #kemtechaqua
Tags: None